നോക്കിയ 8110 ഫോണില്‍ വാട്‌സ് ആപ് സൗകര്യം
കൊച്ചി: (www.kvartha.com 06.04.2019) നോക്കിയ 8110 ഫോണില്‍ ഇനി മുതല്‍ വാട്‌സ്ആപ് സൗകര്യവും. നോക്കിയ സ്റ്റോറില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ് ഡൗണ്‍ലോഡ് ചെയ്യാം. പുതിയ സൗകര്യം ലോകത്ത് ആദ്യമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കാണ് ലഭ്യമാവുന്നതെന്നു എച്ച്എംഡി വൈസ് പ്രസിഡന്റും ഇന്ത്യാ മേധാവിയുമായ അജയ് മെഹ്ത അറിയിച്ചു.
കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭിക്കുന്ന നോക്കിയ 8110നു 4,999 രൂപയാണു വില. രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഷോറൂമുകളിലും നോക്കിയ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളിയും ഫോണ്‍ ലഭ്യമാണ്. നോക്കിയ 8110നു സുവ്യക്തമായ വോള്‍ട്ട് കോളിങ് സംവിധാനമാണുള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സേര്‍ച്ച്, ഫെയ്‌സ് ബുക്ക് തുടങ്ങിയ ആപ്പുകളും ഫോണിലുണ്ട്. ക്വാല്‍കം 205 പ്ലാറ്റ് ഫോമാണു ഫോണിന്റെ കരുത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nokia 8110 Launched With WhatsApp, Kochi, News, Kerala, Technology, Mobile Phone, WhatsApp, Nokia.

Powered by Info News For You

Comments
Post a Comment