സാംസങ്ങിന്റെ പുതിയ ഗാലക്‌സി എ 80 ടെക് വിപണിയില്‍

ബാങ്കോക്ക്: (www.kvartha.com 13.04.2019) സാംസങ്ങിന്റെ പുതിയ ഗാലക്‌സി എ 80 ടെക് വിപണിയില്‍. റൊട്ടേറ്റിംഗ് കാമറ സംവിധാനമുള്ള തങ്ങളുടെ ആദ്യ സ്മാര്‍ട് ഫോണ്‍ മോഡലാണ് ഗാലക്‌സി എ 80. കാമറ ആപ്പില്‍ സെല്‍ഫി തെരഞ്ഞെടുക്കുമ്പോള്‍ പിന്‍വശത്തുള്ള കാമറ മുന്‍വശത്തേക്ക് തിരിഞ്ഞ് ചിത്രമെടുക്കുന്ന സംവിധാനമാണ് റൊട്ടേറ്റിംഗ് കാമറ. മേയ് 29 മുതല്‍ ഫോണ്‍ വില്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samsung Galaxy A80 - ROTATING CAMERA Hands-on Review, News, Business, Technology, Mobile Phone, Photo, World

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ് ഡ്രാഗണ്‍ ചിപ്‌സെറ്റ്, ആന്‌ഡ്രോയ്ഡ് പൈ ഒഎസ്, എട്ട് ജിബി റാം. 128 ജിബി റോം (വര്‍ധിപ്പിക്കാവുന്നത്), 3700 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. 48 എംപിയുടെ പ്രൈമറി കാമറ, എട്ട് എംപി കാമറ, സെല്‍ഫി കാമറയായും പിന്‍കാമറയായും പ്രവര്‍ത്തിക്കുന്ന 3ഡി ഡെപ്ത് കാമറ എന്നിവയാണ് എ80യുടെ കാമറയുടെ സവിശേഷതകള്‍.


Keywords: Samsung Galaxy A80 - ROTATING CAMERA Hands-on Review, News, Business, Technology, Mobile Phone, Photo, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?