നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും 8 ടയറുകള്‍ മോഷണം പോയി

ചെര്‍ക്കള: (www.kasargodvartha.com 08.04.2019) നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും എട്ട് ടയറുകള്‍ മോഷണം പോയി. ചെര്‍ക്കളയില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന 16 ടയറുള്ള ലോറിയില്‍ നിന്നാണ് എട്ട് ടയറുകള്‍ കവര്‍ന്നത്. ടയറുകള്‍ ഊരിമാറ്റിയ ശേഷം കല്ലുകള്‍ വെച്ച നിലയിലായിരുന്നു.

ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് ടയര്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പെട്ടത്. സംഭവംസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുത്തന്‍ ടയറുകളാണ് മോഷണം പോയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cherkala, Top-Headlines, 8 Tyres robbed from parked bike
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?