പുതിയ റേഷന്‍ കാര്‍ഡ് വിതരണം ഏപ്രില്‍ 8, 9 തീയതികളില്‍
കാസര്‍കോട്: (www.kasargodvartha.com 06.04.2019) താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിച്ച്, രേഖകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ചു ടോക്കണ്‍ ലഭിച്ചവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ സപ്ലൈ ഓഫീസില്‍ നടക്കും.
അപേക്ഷകര്‍ നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ അസലും ടോക്കണും റേഷന്‍ കാര്‍ഡിന്റെ വിലയും സഹിതം സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകണം. രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് വിതരണം. ഈ തീയതികളില്‍ റേഷന്‍ കാര്‍ഡ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷമായിരിക്കും റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, New ration card will be distributed on April 8th and 9th

Powered by Info News For You

Comments
Post a Comment