തെരഞ്ഞെടുപ്പ് വാഹനപരിശോധന; 7.70 ലക്ഷം രൂപ പിടികൂടി
കാസര്‍കോട്: (www.kasargodvartha.com 04.04.2019) ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ സംശയാസ്പദമായി കണ്ടെത്തിയ 7,70,420 രൂപ പിടികൂടി. ബദിയടുക്കയില്‍ നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ നിന്ന് തുക പിടികൂടിയത്.
തുക കണ്ടുകെട്ടി ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് എക്സ്പന്‍ഡീച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
തുക കണ്ടുകെട്ടി ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് എക്സ്പന്‍ഡീച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, election, Top-Headlines, Election vehicle inspection; 7.70 Lac seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, election, Top-Headlines, Election vehicle inspection; 7.70 Lac seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment