തെരഞ്ഞെടുപ്പിനിടെ പണമൊഴുക്ക് തടയാന്‍ പരിശോധന കര്‍ശനമാക്കി ഫ്‌ളയിംഗ് സ്‌ക്വാഡ്; തിരുവല്ലയില്‍ നാലര ലക്ഷം രൂപയും 72000 രൂപയുടെ വിദേശ കറന്‍സിയും പിടികൂടി
പത്തനംതിട്ട: (www.kvartha.com 20.04.2019) കേരളം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ഇനി രണ്ടുനാള്‍ ശേഷിക്കെ പണമൊഴുക്ക് തടയാന്‍ പരിശോധന കര്‍ശനമാക്കി ഫ്‌ളയിംഗ് സ്‌ക്വാഡ്. തിരുവല്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 4,52,90072000 രൂപയും 75000 രൂപ മൂല്യം വരുന്ന വിദേശ കറന്‍സിയും പിടികൂടി.
വെള്ളിയാഴ്ച്ച നടത്തിയ പരിശോധനയിലാണ് ആലപ്പുഴ സ്വദേശി കോശിയുടെ പക്കലില്‍ നിന്ന് പണം പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Pathanamthitta, Election, Politics, Trending, Flying Squad, Flying Squad Seized 4.5 Lakh in Tiruvalla

Powered by Info News For You

Comments
Post a Comment