പ്രശ്‌നബാധിത ബൂത്തുകളുള്‍പെടെ 71 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാറെ നിയമിച്ചു; ഓണ്‍ലൈന്‍ വെബ് ക്യാമറകള്‍ സ്ഥാപിക്കും
കാസര്‍കോട്: (www.kasargodvartha.com 09.04.2019) ജില്ലയിലെ 71 ബൂത്തുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച മൈക്രോ ഒബ്സര്‍വര്‍മാരെ നിയമിച്ചു. വോട്ടെടുപ്പ് കഴിയുന്നതുവരെ ഇവര്‍ ബൂത്തുകളിലുണ്ടാകും. പ്രശ്നബാധിതമായ 43 ബൂത്തുകള്‍ പൊതുനിരീക്ഷന്റെ നിയന്ത്രണത്തിലാകും. ഇവിടെ ഓണ്‍ലൈന്‍ വെബ് കാമറകള്‍ സ്ഥാപിക്കും.
കളക്ടറേറ്റില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ പൊതുനിരീക്ഷനും ജില്ലാ വരണാധികാരിയും ഈ ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എന്തു പ്രശ്നവും നേരിടാന്‍ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Micro observers appointed in 71 booths
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, election, Micro observers appointed in 71 booths
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment