ഫുട്‌ബോള്‍ ടീം സഞ്ചരിച്ച ബസ് മറിഞ്ഞു; ചെക്ക് റിപ്പബ്ലിക്ക് താരം മരിച്ചു; 6 പേര്‍ക്ക് പരിക്ക്
പ്രാഗ്: (www.kvartha.com 29.04.2019) ഫുട്‌ബോള്‍ ടീം സഞ്ചരിച്ച ബസ് മറിഞ്ഞ് ചെക്ക് റിപ്പബ്ലിക്ക് താരം മരിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റ ദേശീയ ടീമംഗമായ ജോസെഫ് സുറല്‍ ആണ് ബസപകടത്തില്‍ മരണമടഞ്ഞത്. മത്സരം കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ താരം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ടീമിലെ ആര്‍ സഹതാരങ്ങള്‍ക്ക് പരിക്കേറ്റു.
തുര്‍ക്കിഷ് ക്ലബായ അയ്‌റ്റെമിസ് അലന്‍യാസ്‌പോറിന്റെ താരമാണ് ജോസെഫ് സുറല്‍. ടീമംഗങ്ങള്‍ യാത്ര ചെയ്യാനായി വാടകയ്‌ക്കെടുത്ത ബസില്‍ 7 കളിക്കാരാണ് ഉണ്ടായിരുന്നത്. മറ്റു താരങ്ങള്‍ ടീം ബസിലാണ് മത്സരം കഴിഞ്ഞു യാത്ര ചെയ്തിരുന്നത്. െ്രെഡവര്‍ ഉറങ്ങിയതാണ് മരണ കാരണമെന്ന് സംശയിക്കപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി 20 തവണ ബൂട്ട് അണിഞ്ഞ സുറല്‍ ഒരു ഗോളും നേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Death, Accident, Europe, Josef Sural, Czech footballer, dies in bus crash

Powered by Info News For You

Comments
Post a Comment