ഒരു കുടുംബത്തിലെ മൂന്നു പേരെയടക്കം അഞ്ചുപേരെ കാട്ടാന കൊലപ്പെടുത്തി; മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇവിടെ ഒമ്പത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 694 ആനകളും 661 മനുഷ്യരും
ഭൂവനേശ്വര്‍: (www.kvartha.com 19.04.2019) ഒരു കുടുംബത്തിലെ മൂന്നു പേരെയടക്കം അഞ്ചുപേരെ കാട്ടാന കൊലപ്പെടുത്തി. ഒഡിഷയിലെ അങ്കുല്‍ ജില്ലയിലെ സാന്ധ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
രാത്രി വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന മൂന്നുപേരെ കാട്ടാനയെത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് ഗ്രാമത്തിലെ ഒരു സ്ത്രീയെയും സമീപ ഗ്രാമത്തിലെ മറ്റൊരാളെയും ആന കൊലപ്പെടുത്തി.
മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായ സംസ്ഥാനമാണ് ഒഡിഷ. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 694 ആനകളും 661 മനുഷ്യരുമാണ് ഇവിടെ കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Animals, attack, Elephant, Elephant attack, Death, Five killed in elephant attack in Odisha's Angul district

Powered by Info News For You

Comments
Post a Comment