തൊഴിലുറപ്പ് ജോലിക്കിടെ 65കാരന് സൂര്യാഘാതമേറ്റു
മുള്ളേരിയ: (www.kasargodvartha.com 02.04.2019) തൊഴിലുറപ്പ് ജോലിക്കിടെ 65കാരന് സൂര്യാഘാതമേറ്റു. ആദൂര്‍ പതിനേഴാം മൈലിലെ സഞ്ജീവ ഭണ്ഡാരി (65)ക്കാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റത്. കൈയും പിറകും വശവും പൊള്ളിയ സഞ്ജീവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ദേഹം പൊള്ളിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ദേഹം പൊള്ളിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Mulleria, Injured, Hospital, Trending, Admitted, Sunburn, Job time, 65 year old injured in Sunburn.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Mulleria, Injured, Hospital, Trending, Admitted, Sunburn, Job time, 65 year old injured in Sunburn.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment