റോണോ ഗോളില്‍ സമനില പിടിച്ച് യുവന്റസ്; ക്ലബ്ബ് ഫുട്‌ബോളില്‍ 600 തികച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടൂറിന്‍: (www.kvartha.com 28.04.2019) സീരി എയില്‍ യുവന്റസിന് ഇന്റര്‍ മിലാനെതിരെ സമനില. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് യുവന്റസ് ഇന്ററുമായി 1-1 എന്ന സ്‌കോറിന് സമനിലയില്‍ പിരിഞ്ഞത്. ലീഗില്‍ നേരത്തെ തന്നെ യുവന്റസ് കിരീടം നേടിയിരുന്നു.
ഏഴാം മിനിറ്റില്‍ നൈന്‍ഗോളനിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 62ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുവന്റസ് സമനില പിടിക്കുകയായിരുന്നു. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 600 ഗോളെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കി. യുവന്റസിനുവേണ്ടി 27ാം ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Italy, News, Cristiano Ronaldo, Juventus, Seri A, Ronaldo hits 600th club goal as Juventus hold Inter Milan

Powered by Info News For You

Comments
Post a Comment