വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞു; 6 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്
റായ്പുര്‍: (www.kvartha.com 19.04.2019) ഛത്തീസ്ഗഡില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ച്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഡിലെ ബലോഡബസില്‍ വ്യാഴാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 25 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കസ്‌ദോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Marriage, Accident, Death, 6 Killed, 15 Injured As Mini-Truck Falls Into Ditch

Powered by Info News For You

Comments
Post a Comment