ഓട്ടോറിക്ഷയില്‍ കാറിടിച്ച് 5 പേര്‍ക്ക് പരിക്ക്
ഉപ്പള: (www.kasargodvartha.com 09.04.2019) അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ബന്തിയോട് ഡി എം ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
മറിയ (35), മകള്‍ സക്കരിയ്യ (12), മഞ്ചേശ്വരം ഗുഡ് നഗരിയില്‍ താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറിയ (35), മകള്‍ സക്കരിയ്യ (12), മഞ്ചേശ്വരം ഗുഡ് നഗരിയില്‍ താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Accident, Car-Accident, Car hits Auto rikshaw; 5 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Accident, Car-Accident, Car hits Auto rikshaw; 5 injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment