ഇറാന്‍ ദുരന്തമുഖത്ത്; പേമാരിയിലും വെള്ളപ്പൊക്കത്തിലും 57 പേര്‍ മരിച്ചു; 500ഓളം പേര്‍ക്ക് പരിക്ക്; പതിനായിരത്തിലേറെ വീടുകള്‍ നശിച്ചു
തെഹ്‌റാന്‍: (www.kvartha.com 03.04.2019) ഇറാനില്‍ കനത്തനാശം വിതച്ച് പേമാരിയും വെള്ളപ്പൊക്കവും. ദുരന്തത്തില്‍ 57 പേര്‍ മരിച്ചു. 478 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകള്‍ പേമാരിയില്‍ വെള്ളത്തിനടിയിലായി.
പതിനായിരത്തിലേറെ വീടുകളാണ് ദുരന്തത്തില്‍ തകര്‍ന്നത്. വെള്ളപ്പൊക്കത്തില്‍ വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Iran, News, Flood, Rain, Injury, Death, Death toll ticks up to 57 in widespread Iran flooding

Powered by Info News For You

Comments
Post a Comment