നെടുമ്പാശ്ശേരിയില്‍ അനധികൃതമായി കടത്തിയ 50 ലക്ഷം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടി
കൊച്ചി: (www.kvartha.com 17.04.2019) നെടുമ്പാശ്ശേരിയില്‍ വിമാനത്താവലത്തില്‍ അനധികൃതമായി കടത്തിയ 50 ലക്ഷം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടി. മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത്. സംഭവത്തില്‍ കര്‍ണാടക ഭട്കല്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയത്. മുഖത്ത് ചുളിവുകള്‍ ഉണ്ടാവാതിരിക്കുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് പിടികൂടിയത്.
കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയത്. മുഖത്ത് ചുളിവുകള്‍ ഉണ്ടാവാതിരിക്കുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kochi, Airport, Nedumbassery Airport, Malaysia, Rupees, Fairness Creams of 50 Lakh Rupees Seized in CIAL
Keywords: Kerala, News, Kochi, Airport, Nedumbassery Airport, Malaysia, Rupees, Fairness Creams of 50 Lakh Rupees Seized in CIAL
Powered by Info News For You

Comments
Post a Comment