കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നു; ലോകോത്തര കമ്പനിയുടെ 50 ലക്ഷം തൊട്ടിലുകള്‍ വിപണിയില്‍ നിന്ന് മടക്കിയെടുക്കുന്നു
ന്യൂയോര്‍ക്ക്: (www.kvartha.com 14.04.2019) ലോകോത്തര കളിപ്പാട്ട നിര്‍മ്മാണ കമ്പനിയായ ഫിഷര്‍ പ്രൈസ് തങ്ങളുടെ 50 ലക്ഷം തൊട്ടിലുകള്‍ വിപണിയില്‍ നിന്ന് മടക്കിയെടുക്കുന്നു. 'റോക്ക് ആന്‍ഡ് പ്ലേ' സീരീസില്‍ പെട്ട തൊട്ടിലുകളാണ് കമ്പനി മടക്കിയെടുക്കുന്നത്.
ഈ ഉത്പന്നം കുട്ടികളുടെ മരണത്തിനിടയാക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. 2009 പുറത്തിറങ്ങിയ ഈ തൊട്ടിലിന്റെ ഉപയോഗം 30 കുട്ടികളുടെ മരണത്തിനിടയാക്കിയതായാണ് റിപ്പോര്‍ട്ട്. തൊട്ടിലില്‍ പ്രത്യേക രീതിയില്‍ കിടക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് കുട്ടികളുടെ മരണത്തിനിടയാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഉത്പന്നം കൂടുതല്‍ സുരക്ഷിതത്വത്തോടെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, New York, Complaint, investigation-report, Business, Stop, After 30 Infant Deaths, Fisher-Price Recalls 'Rock 'n Play
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment