വോട്ടു ചെയ്യാന്‍ പോവുന്നതിനിടെ 50കാരനെ വെടിവെച്ചുകൊന്നു
ലഖ്‌നൗ: (www.kvartha.com 12.04.2019) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വോട്ടുചെയ്യാന്‍ പോവുകയായിരുന്ന 50 കാരനെ വെടിവെച്ച് കൊന്നു. ഗാസിയാബാദിലെ കാസിപുരയിലാണ് സംഭവം. വസ്തു ഇടപാടുകാരന്‍ വിപിന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സഹോദരനടക്കം അഞ്ചുപേര്‍ക്കെതെിരെ പോലീസ് കേസെടുത്തു. കുടുംബ സ്വത്ത് ഭാഗംവെയ്പ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്കു പോകുമ്പോള്‍ പ്രതികള്‍ വിപിനെ തടഞ്ഞു. പിന്തിരിഞ്ഞോടിയ വിപിനു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്കു പോകുമ്പോള്‍ പ്രതികള്‍ വിപിനെ തടഞ്ഞു. പിന്തിരിഞ്ഞോടിയ വിപിനു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Uttar Pradesh, Lucknow, Voters, Election, Trending, Killed, Firing, 50-Year-Old Ghaziabad Property Dealer Shot Dead While On His Way To Vote.
Keywords: National, News, Uttar Pradesh, Lucknow, Voters, Election, Trending, Killed, Firing, 50-Year-Old Ghaziabad Property Dealer Shot Dead While On His Way To Vote.
Powered by Info News For You

Comments
Post a Comment