50 ശതമാനം വോട്ട് നേടി തോമസ് ചാഴിക്കാടന്‍ വിജയം ഉറപ്പിക്കും; ഇടതുസ്ഥാനാര്‍ത്ഥി 36 ശതമാനത്തില്‍ ഒതുങ്ങുമെന്നും സര്‍വെ
തിരുവനന്തപുരം: (www.kvartha.com 16.04.2019) കോട്ടയത്ത് യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സര്‍വെ. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വിജയിക്കുമെന്ന് സര്‍വെകള്‍ പറയുന്നു. 50 ശതമാനം വോട്ടും ചാഴിക്കാടന്‍ നേടുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഏഷ്യാനെറ്റ് ന്യൂസ് - എ ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് പ്രീപോള്‍ സര്‍വേ ഫലം പറയുന്നത്.
അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇടതുസ്ഥാനാര്‍ത്ഥിക്ക് വെറും 36 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ബിജെപി 14 ശതമാനം വോട്ട് നേടുമെന്നും സര്‍വെ വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമാണ് കോട്ടയം.
സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് യുഡിഎഫില്‍ ഏറെ വെല്ലുവിളിയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വോട്ടര്‍മാര്‍ക്ക് ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വെ ഫലങ്ങള്‍. അതേസമയം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വിയോഗം സഹതാപതരംഗമായി വീശുമോ എന്നും എല്‍ഡിഎഫ് ആശങ്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, UDF, LDF, Election, News, Trending, Thomas Chazhikadan will be won with 50% vote

Powered by Info News For You

Comments
Post a Comment