സ്റ്റേഷനറി കട കുത്തിതുറന്ന് 5 പാക്കറ്റ് സിഗരറ്റും 300 രൂപയും മോഷ്ടിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2019) സ്റ്റേഷനറി കട കുത്തിതുറന്ന് സിഗരറ്റും പണവും മോഷ്ടിച്ചു. പള്ളോട്ട് സ്വദേശി ഭാസ്‌കരന്റെ കിഴക്കുംകര കുശവന്‍കുന്നിലെ അമര്‍നാഥ് സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ഭാസ്‌കരന്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്.
അകത്ത് കയറി നോക്കിയപ്പോള്‍ അഞ്ച് പാക്കറ്റ് സിഗരറ്റും 300 രൂപ മോഷണം പോയതായും കണ്ടെത്തി. ഭാസ്‌കരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എസ്ഐ എന്‍ ജയപ്രസാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
അകത്ത് കയറി നോക്കിയപ്പോള്‍ അഞ്ച് പാക്കറ്റ് സിഗരറ്റും 300 രൂപ മോഷണം പോയതായും കണ്ടെത്തി. ഭാസ്‌കരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എസ്ഐ എന്‍ ജയപ്രസാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Kanhangad, Robbery in Stationary shop
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Kanhangad, Robbery in Stationary shop
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment