ഇരട്ടക്കൊല: 4 പ്രതികള്‍ കൂടി പിടിയില്‍

തൃശൂര്‍: (www.kvartha.com 28.04.2019) ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് വീഴ്ത്തി രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികള്‍ കൂടി പോലീസ് പിടിയിലായി. അബി, പ്രിന്‍സ്, മെല്‍വിന്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 24 നാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടിക്കൊന്നത്.

ക്രിസ്റ്റിയും വിഷ്ണുവും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു.


Keywords: Kerala, Thrissur, News, Murder, Accused, Crime, Investigates, Mundoor twin murder case, 4 accused held


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?