മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു
മസ്‌കത്ത്: (www.kvartha.com 25.04.2019) വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മസ്‌ക്കറ്റിലെ ബുറൈമിയില്‍ അല്‍ഫേക്കടുത്ത് വാദി അല്‍ ഖാഫിയില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. പാകിസ്താന്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
പജേറോയും നിസാന്‍ കാറുമായി കൂട്ടിയിടിച്ചത്. നിസാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മസ്‌കത്ത് കേന്ദ്രമായുള്ള കമ്പനിയുടെ അല്‍ഫേയിലെ പ്രോജക്ട് ഓഫിസില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോകുന്നവരെയും കൊണ്ട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പജേറോ.
ഇതിലുണ്ടായിരുന്ന രാകേഷ് എന്നയാള്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. ഇയാള്‍ ഇന്ത്യക്കാരന്‍ ആണെന്നാണ് കരുതുന്നത്. അഞ്ചുപേര്‍ക്ക് ഇരിക്കാവുന്ന നിസാന്‍ കാറില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. അമിതവേഗതയിലും തെറ്റായ ദിശയിലും വന്ന നിസാന്‍ കാര്‍ പജേറോയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Death, Muscat, Gulf, News, Accident, Obituary, 4 dies in accident
പജേറോയും നിസാന്‍ കാറുമായി കൂട്ടിയിടിച്ചത്. നിസാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മസ്‌കത്ത് കേന്ദ്രമായുള്ള കമ്പനിയുടെ അല്‍ഫേയിലെ പ്രോജക്ട് ഓഫിസില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോകുന്നവരെയും കൊണ്ട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പജേറോ.
![]() |
| File Photo |
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Death, Muscat, Gulf, News, Accident, Obituary, 4 dies in accident
Powered by Info News For You

Comments
Post a Comment