കാസര്‍കോട് വീണ്ടും ചിട്ടി തട്ടിപ്പ്; ഇടപ്പാടുകാരുടെ ലക്ഷങ്ങളുമായി ഉടമകള്‍ മുങ്ങി, 4 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്:(www.kasargodvartha.com 13/04/2019) കാസര്‍കോട് വീണ്ടും ചിട്ടി തട്ടിപ്പ്. ഇടപ്പാടുകാരുടെ ലക്ഷങ്ങളുമായി ഉടമകള്‍ മുങ്ങി. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് നയക്‌സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ചിട്ടി നടത്തിപ്പുക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. രഹ് മത്ത് നഗറിലെ അബുബക്കറിന്റെ മകന്‍ സലാമുദീന്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ചിട്ടി പണം കൃത്യമായി അടച്ചുവെങ്കിലും ചിട്ടി മറിഞ്ഞപ്പോള്‍ പണം നല്‍കിയില്ലെന്നണ് പരാതി. 1,82,600 രൂപയാണ് ചിട്ടി അടച്ചവകയില്‍ നല്‍കാനുള്ളത്. ചിട്ടി ഉടമകളായ രഞ്ജിത്ത്, ദീപേഷ് മേലത്ത്, ഉണ്ണികൃഷ്ണന്‍ കൂക്കള്‍, നിധീഷ് അടുക്കം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മറ്റ് നിരവധി പേരും പരാതിയുമായി രംഗത്ത് വരാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, Case, Court, Cheating, Chandragiri, cheating case against 4

Powered by Info News For You

Comments
Post a Comment