ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 4 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 10.04.2019)  ഇന്ത്യയന്‍ പരിശീലകരാകാന്‍ പരിഗണിക്കുന്നവരുടെ പേരുകള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അവസാനമായി നാല് പേരുകളാണ് പരിഗണനയിലുള്ളത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം സ്‌കോട്ട് ഒ ഡൊണെല്‍, ജയോസ് ഡര്‍സാസെ, റൊമാനിയന്‍ പരിശീലകന്‍ ഡോറു ഐസക്ക്, പോര്‍ച്ചുഗലില്‍ നിന്നും ജോര്‍ജ് കാസ്റ്റലൊ എന്നിവരാണ് ഷോര്‍ട്ട്‌ലിസ്റ്റിലുള്ളത്.
 Football, Sports, India, Vacant Since 2017, AIFF Short-Lists Four Candidates For Technical Director's Post

നേരത്തെ 35 അംഗം ലിസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ സ്വെന്‍ ഗൊരാന്‍ എറിക്‌സണിന്റെ പേരുമുണ്ടായിരുന്നു. 2001 മുതല്‍ 2006 വരെ ഇംഗ്ലണ്ടിന്റെ കോച്ചായിരുന്ന സ്വെന്‍ ഗൊരാന്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും നാലംഗ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരില്ല. ബാംഗളൂരു എഫ് സി മുന്‍ കോച്ച് ആല്‍ബര്‍ട്ട് റോക്ക, ഇംഗ്ലണ്ടുകാരനായ ടോമി ടെയ്‌ലര്‍ തുടങ്ങിയവരുടെ പേരുകളും നേരത്തെ എഐഎഫ്എഫിന്റെ പട്ടികയിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Football, Sports, India, Vacant Since 2017, AIFF Short-Lists Four Candidates For Technical Director's Post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?