46 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ആ ഇതിഹാസം പിറന്നു; ക്രിക്കറ്റ് ലോകം കണ്‍കണ്ട ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍; മാസ്റ്റര്‍ ബ്ലാസ്റ്ററിന് 46ആം പിറന്നാള്‍
മുംബൈ: (www.kvartha.com 24.04.2019) 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് മുംബൈയില്‍ ആ ഇതിഹാസം പിറന്നത്. പിന്നീട് ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകളുടെ കളിത്തോഴനായി മാറിയ, ലോക കായിക ഭൂപടത്തില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ പേര് ശിലയില്‍ കൊത്തിവെച്ച സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ദൈവത്തിന് ബുധനാഴ്ച്ച 46ആം പിറന്നാള്‍.
1973 ഏപ്രില്‍ 24 ന് മുബൈയിലാണ് സച്ചിന്‍ ജനിച്ചത്. 16ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2013ലാണ് വിരമിച്ചത്. ക്രിക്കറ്റ് ലോകത്ത് അദ്ദേഹം പടുത്തുയര്‍ത്തിയ റെക്കോര്‍ഡുകളുടെ പര്‍വ്വതങ്ങള്‍ തലമുറകളിലെ താരങ്ങള്‍ക്ക് ബാലികേറാമലയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് അദ്ദേഹം. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു സച്ചിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mumbai, Cricket, Sports, Sachin Tendulker, Birthday, Birthday Celebration, 46th Birth Day for Sachin Tendulkar.

Powered by Info News For You

Comments
Post a Comment