വിപണിയെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങി ഷവോമി, വെറും 4,499 രൂപക്ക് സ്മര്‍ട്ട്‌ഫോണ്‍
മുംബൈ:(www.kasargodvartha.com 08/04/2019) സ്മര്‍ട്ട്‌ഫോണുകളുടെ വില കുറച്ച് വിപണിയെ വീണ്ടും ഞെട്ടിക്കുകയാണ് ഷവോമി. ഷവോമിയുടെ റെഡ്മി ഗോയാണ് വിലകുറഞ്ഞ് വിപണിയിലെത്തിക്കുന്നത്. റെഡ്മി ഗോയുടെ ഇന്ത്യന്‍ വിപണിയിലെ വില വെറും 4,499 രൂപയാണ്.
ഷവോമിയുടെ ലോ എന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ് എം ഐ ഗോ. 5.0 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. എട്ട് മെഗാപിക്‌സല്‍ സിംഗിള്‍ റിയര്‍ ക്യാമറയും. 2 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.റെഡ്മിയില്‍ നിന്നും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണായി റെഡ്മി ഗോ മാറും.
ക്വാല്‍കോമിന്റെ 1.4 ജിഗാഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ 425 ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് ഷവോമിയുടെ റെഡ്മി ഗോ.
വന്‍ ജി ബി റാം 8 ജിബി സ്‌റ്റോറേജ് വേരിയന്താണ് വില്‍പ്പനക്കുള്ളത്. എസ് ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജി ബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്. ഓറിയോ ഗോ എഡിഷന്‍ എന്ന പ്രത്യേക ആന്‍ഡ്രോയിഡ് ഒ എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Mobile-Phone, Technology, Xiaomi ready to reduced price on smartphone

Powered by Info News For You

Comments
Post a Comment