40 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചെക്കേറാനൊരുങ്ങുന്നതായി നരേന്ദ്രമോദി

കൊല്‍ക്കത്ത: (www.kvartha.com 29.04.2019) പഞ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 40 എംഎല്‍എമാര്‍ ബിജെപിയ പാളയത്തിലേക്ക് ചെക്കേറാന്‍ തയ്യാറെുക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറാംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയിലെ 40 എംഎല്‍എമാര്‍ ഇപ്പോള്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 23ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ എല്ലായിടത്തും താമര വിരിയുമെന്നും ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 25 സീറ്റുകളിലും ബിജെപി ജയിക്കുമെന്നും മോദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kolkata, Politics, Election, Prime Minister, Narendra Modi, West Bengal, Mamata Banerjee, News, ’40 of your MLAs are in contact with me,’ PM Modi warns Mamata Banerjee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?