ശ്രീലങ്കന്‍ സ്‌ഫോടനം; ആറ് ഇന്ത്യാക്കാരുള്‍പ്പടെ കൊല്ലപ്പെട്ടത് 40 വിദേശികള്‍
കൊളംബോ: (www.kvartha.com 22.04.2019) ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 40 വിദേശികള്‍. ഇതില്‍ ആറ് പേര്‍ ഇന്ത്യാക്കാരാണ്. ശ്രീലങ്കന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അഞ്ച് ബ്രിട്ടീഷ് പൗരന്മാരും മൂന്ന് ഡെന്മാര്‍ക്ക് പൗരന്മാരും തുര്‍ക്കിയില്‍ രണ്ടു പേരും ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കൊല്ലപ്പെട്ടവരില്‍ പലരെക്കുറിച്ചും ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sri Lanka, Colombo, Trending, Blast, Terror Attack, Death, Foreigners, Indians, 40 Foreigners Including 6 Indians Killed in Sri Lankan Blasts

Powered by Info News For You

Comments
Post a Comment