മാവോയിസ്റ്റ് ആക്രമണം: 4 ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
കാങ്കര്‍:(www.kvartha.com 04/04/2019) മാവോയിസ്റ്റ് ആക്രമണം തുടരുന്നു. വ്യാഴാഴ്ച മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ നാല് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നത്.
സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പോലീസ് ഫോഴ്‌സും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ ഇക്കഴിഞ്ഞ 28 ന് കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Injured, Death, Police, Chhattisgarh Maoist encounter: Four BSF jawans killed in Kanker district

Powered by Info News For You

Comments
Post a Comment