അയല്‍വാസിയായ വീട്ടമ്മയെ അടിച്ചുപരിക്കേല്‍പിച്ച പ്രതിക്ക് 3 വര്‍ഷം തടവ് ശിക്ഷ
ഉഡുപ്പി: (www.kasargodvartha.com 05.04.2019) അയല്‍വാസിയായ വീട്ടമ്മയെ അടിച്ചുപരിക്കേല്‍പിച്ച പ്രതിയെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. അഞ്ചാറു ഒന്റിബെട്ടുവിലെ സുരേഷിനെയാണ് ഉഡുപ്പി ചീഫ് ജുഡീഷ്യല്‍ കോടതി മൂന്നു വര്‍ഷം തടവിനും 3,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
അയല്‍വാസിയായ സുശീലയാണ് സുരേഷിന്റെ മര്‍ദനത്തിനിരയായത്. സുശീലയുടെ മകന്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. 2012 ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അയല്‍വാസിയായ സുശീലയാണ് സുരേഷിന്റെ മര്‍ദനത്തിനിരയായത്. സുശീലയുടെ മകന്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. 2012 ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, House-wife, Crime, Man gets three years jail for slapping and injuring woman
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, House-wife, Crime, Man gets three years jail for slapping and injuring woman
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment