കൊടുങ്കാറ്റും കനത്ത മഴയും; 3 ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു, പോളിംഗ് നിര്‍ത്തിവെച്ചു, ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും

നീലേശ്വരം: (www.kasargodvartha.com 23.04.2019) കനത്ത കാറ്റും മഴയെയും തുടര്‍ന്ന് മൂന്ന് പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. നീലേശ്വരം ബിരിക്കുളത്താണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇവിടെ പോളിംഗ് നിര്‍ത്തിവെച്ചു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.

കാറ്റില്‍ മരത്തിന്റെ ശിഖിരം വീണ് വനിതാ വോട്ടര്‍ക്ക് പരിക്കേറ്റു. പനത്തടി പഞ്ചായത്തിലെ 102ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പകരം യന്ത്രമെത്തിച്ച ശേഷമാണ് പോളിംഗ് തുടര്‍ന്നത്.



Keywords: Top-Headlines, kasaragod, news, Kanhangad, District Collector, Nileshwaram, Trending, Voters list, election, Heavy rain and wind, School building collapsed, Polling stopped 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?