രണ്ടാം ഘട്ട പോളിംഗ് വ്യാഴാഴ്ച്ച; തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളടക്കം 97 മണ്ഡലങ്ങള്‍ വിധിയെഴുതും
ന്യൂഡല്‍ഹി: (www.kvartha.com 15.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് വ്യാഴാഴ്ച. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളാണ് വ്യാഴാഴ്ച്ച വിധിയെഴുതുന്നത്.
ഒറ്റഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും വ്യാഴാഴ്ച്ചയാണ് പോളിംഗ്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് തമിഴ്‌നാട്ടിലാണ്. കര്‍ണാടകത്തിലെ 14 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശില്‍ എട്ടിടത്തും വിധിയെഴുത്ത് നടക്കും. മഹാരാഷ്ട്ര: 10, അസം: 5, ബിഹാര്‍: 5, ഛത്തീസ്ഗഢ്: 3, ജമ്മുകശ്മീര്‍: 2, മണിപ്പുര്‍: 1, ഒഡിഷ: 5, ത്രിപുര: 1, ബംഗാള്‍: 3, പുതുച്ചേരി: 1 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Election, Politics, Trending, Polling, Tamil Nadu, Second stage polling on Thursday

Powered by Info News For You

Comments
Post a Comment