മരുന്നു കമ്പനിയില്‍ തീപിടുത്തം; നാലുപേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്
ബെയ്ജിങ്ങ്: (www.kvartha.com 25.04.2019) മരുന്നു കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര ചൈനയിലെ മംഗോളിയന്‍ മേഖലയില്‍ ഉലന്‍ക്വാബിലാണ് പ്രാദേശിക സമയം ബുധനാഴ്ച്ച പുലര്‍ച്ചെ 2:55ന് 'ഡോംഗ്‌സിംഗ് കെമിക്കല്‍ കമ്പനി ലിമിറ്റഡ്' എന്ന കമ്പനിയില്‍ തീപിടിടുത്തമുണ്ടായത്. സംഭവത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പരിക്കറ്റവര്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. സഭവത്തില്‍ പോലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: China, Beijing, World, News, Firing, Death, Injured, 4 killed, 35 injured in China's chemical plant Fire.

Powered by Info News For You

Comments
Post a Comment