ഫിയോന്റീനയെ ബലികഴിച്ച് ഇറ്റലിയില്‍ 35ആം കിരീടമുയര്‍ത്തി യുവന്റസ്
ടൂറിന്‍: (www.kvartha.com 21.04.2019) ഫിയോറന്റീനയെ 2-1ന് തോല്‍പ്പിച്ച് യുവന്റസിന് ഇറ്റാലിയന്‍ സീരി എയില്‍ 35ആം കിരീടം. ആറാം മിനിറ്റില്‍ ലീഡ് വഴങ്ങിയ യുവന്റസ് 37-ാം മിനിറ്റില്‍ സാന്‍ഡ്രോയിലൂടെ തിരിച്ചടിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പെസെല്ല നേടിയ ഗോളിലൂടെയാണ് യുവന്റസ് വിജയം കണ്ടത്.
യുവന്റസിന്റെ സീസണില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അധിപത്യം പുലര്‍ത്തിയാണ് യുവന്റസ് കിരീടത്തില്‍ മുത്തമിട്ടത്. 33 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റുമായി അഞ്ചു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റ്‌സിന്റെ കിരീടനേട്ടം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Football, Italy, Football Player, Cristiano Ronaldo, Juventus, Seri a, 35th Seri a Title for Juventus.
Keywords: Sports, News, Football, Italy, Football Player, Cristiano Ronaldo, Juventus, Seri a, 35th Seri a Title for Juventus.
Powered by Info News For You

Comments
Post a Comment