കേരളത്തില്‍ രാജയുടെ തേരോട്ടം; നാലുദിവസം കൊണ്ട് മധുരരാജ വാരിയത് 32.4 കോടി

കൊച്ചി: (www.kavartha.com 18.04.2019) ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിത്തിരയിലെത്തിയ മമ്മൂട്ടി ചിത്രം മധുരരാജ വന്‍ കളക്ഷനുമായി മുന്നേറുന്നു. നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 32.4 കോടി രൂപയാണ്. ചിത്രത്തിന്റെ ആഗോളകളക്ഷന്‍ തുകയാണിത്.

മധുരരാജയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് കളക്ഷന്‍ വിവരം പുറത്തുവിട്ടത്. കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. കേരളത്തില്‍ 167 സ്‌ക്രീനില്‍ മാത്രമാണ് മധുരരാജ റിലീസ് ചെയ്തത്. മധുരരാജയ്ക്ക് മു്മ്പ് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍ 400 സ്‌ക്രീനില്‍ റിലീസ് ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, Kerala, News, Film, Mammootty, Entertainment, Madhuraraja, Madhuraraja  collects 32-4 Crores in 4 days. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?