നാമനിര്‍ദ്ദേശപത്രികകള്‍ സൂക്ഷ്മപരിശോധനയ്ക്ക്; സംസ്ഥാനത്ത് ലഭിച്ചത് 303 പത്രികകള്‍
തിരുവനന്തപുരം: (www.kvartha.com 05.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച്ച. 20 മണ്ഡലങ്ങളില്‍ നിന്നായി 303 പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ വ്യാഴാഴ്ച്ച മാത്രം 149 പത്രികകളാണ് വരണാധികാരികള്‍ മുമ്പാകെ എത്തിയത്.
പത്രികകള്‍ പിന്‍വലിക്കാന്‍ ഏപ്രില്‍ 8 വരെ സമയമുണ്ട്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.
പത്രികകള്‍ പിന്‍വലിക്കാന്‍ ഏപ്രില്‍ 8 വരെ സമയമുണ്ട്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, Kerala, News, Election, Lok Sabha, Nomination, Politics, Trending, Loksabha Election; Nominations for Scrutiny.
Keywords: Thiruvananthapuram, Kerala, News, Election, Lok Sabha, Nomination, Politics, Trending, Loksabha Election; Nominations for Scrutiny.
Powered by Info News For You

Comments
Post a Comment