3 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് പീഡിപ്പിച്ചു; സംഭവം നടന്നത് മാതാവിനെ വിവാഹമോചനം ചെയ്തശേഷം, പരാതിയുമായി 16കാരി
തെലുങ്കാന: (www.kvartha.com 17.04.2019) മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പതിനാറുകാരി രംഗത്ത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുമായി വിവാഹമോചനം നടന്ന സമയത്ത് 45 കാരനായ പിതാവ് തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരായതിനാല്‍ വര്‍ഷങ്ങളായി കുട്ടി പിതാവിനൊപ്പമാണ് താമസിക്കുന്നത്. പിതാവിനൊപ്പം താമസിച്ച സമയത്താണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി അമ്മയുടെ അടുത്തെത്തിയത്. തുടര്‍ന്ന് പിതാവ് പീഡിപ്പിച്ച വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ ആക്ട് പ്രകാരവും ഐപിസി 376 വകുപ്പു പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: 16-year-old claims father molested her 3 years ago, case registered, News, Local-News, Crime, Criminal Case, Molestation, Police, Complaint, National.

Powered by Info News For You

Comments
Post a Comment