ഉപ്പളയിലെ വെടിവെപ്പ്; 2 പേര്‍ക്കെതിരെ കേസെടുത്തു

ഉപ്പള: (www.kasargodvartha.com 07.04.2019) ഉപ്പളയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ കൗസറിന്റെ പരാതിയില്‍ മണിമുണ്ടെയിലെ സുഹൈല്‍, മഷ്ഹൂദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മഷ്ഹൂദിനെ തോക്ക് കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും തറയിലേക്ക് വെടിവെച്ച് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Uppala, Uppala Shot; Case against 2
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?