ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുവീഴ്ത്തി 2 യുവാക്കളെ വെട്ടിക്കൊന്നു; പിന്നില്‍ ഗുണ്ടാസംഘം, കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്
തൃശൂര്‍: (www.kvartha.com 24.04.2019) ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുവീഴ്ത്തി രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. തൃശൂര്‍ മുണ്ടൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരാണു മരിച്ചത്.
ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിന് പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്നാണു പോലീസ് നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two young men hacked to death in Thrissur; police suspects gang revelries, Thrissur, News, Local-News, Hacked to death, Murder, Crime, Criminal Case, Police, Probe, Kerala.

Powered by Info News For You

Comments
Post a Comment