2 മാസം പ്രായമുള്ള കുഞ്ഞ് തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചു

ഉഡുപ്പി: (www.kasargodvartha.com 08.04.2019) 2 മാസം പ്രായമുള്ള കുഞ്ഞ് തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചു. ഉളി മക്കിയിലെ ശങ്കര്‍ നായിക്കിന്റെ മകന്‍ സാംരദിയാണ് മരിച്ചത്. ജനിക്കുമ്പോള്‍ തൂക്കം കുറവുണ്ടായിരുന്നതിനാല്‍ ആശുപത്രിയിലായിരുന്ന കുട്ടി 15 ദിവസം മുമ്പാണ് വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം സ്പൂണില്‍ പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. സംഭവത്തില്‍ കോട്ട പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Obituary, Two-Month-Old Baby Girl Dies Of Suffocation
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?