കാറില്‍ കടത്തിയ 2 ലക്ഷത്തിലേറെ രൂപയുടെ പാന്‍മസാലകളുമായി ഒരാള്‍ അറസ്റ്റില്‍
ഉപ്പള: (www.kasargodvartha.com 03.04.2019) കാറില്‍ കടത്തിയ 2 ലക്ഷത്തിലേറെ രൂപയുടെ പാന്‍മസാലകളുമായി ഒരാളെ അറസ്റ്റു ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട് വെച്ച് പുഷ്പരാജ് (40) എന്നയാളെയാണ് മഞ്ചേശ്വരം പോലീസ് പാന്‍മസാലയുമായി അറസ്റ്റു ചെയ്തത്. വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാര്‍ തടഞ്ഞ് പാന്‍മസാലകള്‍ പിടികൂടിയത്.
വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരം പാന്‍മസാല ഉത്പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്തി കൊണ്ടു വരുന്നതെന്ന് പോലീസ് പറഞ്ഞു. പാന്‍മസാല കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, One arrested with Panmasala
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, One arrested with Panmasala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment