വയനാട്ടില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; 2 പേര്‍ മരിച്ചു
വയനാട്: (www.kvartha.com 26.04.2019) വീട്ടിനുള്ളില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. വയനാട് ബത്തേരിയിലെ നായ്ക്കട്ടിയില്‍ ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.
നായ്ക്കട്ടി സ്വദേശികളായ ബെന്നി, ആമിന എന്നിവരാണ് മരിച്ചത്. പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Bomb blast inside house in Wayanad, Kerala, News, Wayanad, Bomb Blast, Death.

Powered by Info News For You

Comments
Post a Comment