പരീക്ഷയെഴുതാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 2 പേര്‍ മരിച്ചു

തുമകുറു (കര്‍ണാടക): (www.kasargodvartha.com 30.04.2019) പരീക്ഷയെഴുതാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. തുറുവെകര ചാകോഹള്ളിപ്പല്ല്യയിലെ കിരണ്‍ (18), ദണ്ഡിനശിവരെയിലെ ത്രിനേഷ് (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച കെ ബി ക്രോസിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സി ഇ ടി പരീക്ഷയെഴുതാനായി പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് കെ ബി സി ക്രോസ് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Mangalore, Accidental-Death, Students, Top-Headlines, 2 students on their way to CET exam centre killed in car crash
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?