27.14 ലക്ഷം സമ്മതിദായകര്‍; 14.23 ലക്ഷം സ്ത്രീകളും 13 ലക്ഷം പുരുഷന്മാരും 48 ഭിന്നലിംഗക്കാരും, 100 തികഞ്ഞവര്‍ 238, കൗമാരക്കാര്‍ 46,441
തിരുവനന്തപുരം: (www.kasargodvartha.com 11.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27.14 ലക്ഷം പേര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതില്‍ 14,23,857 പേര്‍ സ്ത്രീകളും 12,90,259 പേര്‍ പുരുഷന്മാരും 48 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.
രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ആറ്റിങ്ങലും തിരുവനന്തപുരവും. 13,46,641 വോട്ടര്‍മാരാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 6,29,327 പേര്‍ പുരുഷന്മാരും 7,17,300 പേര്‍ സ്ത്രീകളുമാണ്. 14 ട്രാന്‍സ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാന്‍സ്‌ജെന്റേഴ്‌സുമടക്കം ആകെ സമ്മതിദായകര്‍ 13,67,523 ആണ്.
ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. ആറ്റിങ്ങല്‍ 1071 പേരും തിരുവനന്തപുരം 942 പേരുമാണ് വിദേശത്തുള്ളത്. 100 വയസിനു മേല്‍ പ്രായമുള്ള 238 പേരും 46,441 കൗമാരക്കാരുമുണ്ട്. 238ല്‍ 79 പേര്‍ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള കണക്കാണിത്. 18 മുതല്‍ 19 വയസ് വരെയുള്ള കൗമാരക്കാരുടെ വിഭാഗത്തില്‍ പുരുഷന്മാര്‍ 24,098 ഉം സ്ത്രീകള്‍ 22,338 ഉം അഞ്ച് ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Election, Top-Headlines, 27.14 Lakhs voters in TVM District

Powered by Info News For You

Comments
Post a Comment