കേരളം റെക്കോര്‍ഡ് പോളിംഗിലേക്ക്; 26 ശതമാനം പിന്നിട്ടു; വോട്ടിംഗ് മെഷീനുകളിലെ തകരാറുകളിലും തളരാതെ പോളിംഗ് ശതമാനം കുതിക്കുന്നു
തിരുവനന്തപുരം: (www.kvartha.com 23.04.2019) വോട്ടിംഗ് മെഷീനുകളിലെ തകരാറുകളിലും തളരാതെ കേരളത്തിലെ പോളിംഗ് ശതമാനം റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. 26.48 ശതമാനമാണ് 12 മണിവരെയുള്ള പോളിംഗ്. രാവിലെ തന്നെ ക്യൂവില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു.
സമീപകാലത്തെ പോളിംഗ് റെക്കോര്‍ഡുകള്‍ ഇത്തവണ തകര്‍ക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരടിക്കുന്ന കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കാമെന്ന് എന്‍ഡിഎയും പ്രതീക്ഷ വെക്കുന്നു.
കഴിഞ്ഞ വര്‍ഷം 73.94 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് 75 കടക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ താരമ്യേന കുറഞ്ഞ പോളിംഗ് അനുഭവപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ഇത്തവണ രാവിലെ കനത്ത പോളിംഗ് ആണ് നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Election, Trending, News, Polling, Kerala Parliamentary Elections; Polling Exceeds 26 Percentage

Powered by Info News For You

Comments
Post a Comment