അദാനി സോളാര്‍ കേരള വിപണിയിലേക്ക്; 25 ശതമാനം വിഹിതമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് സിഇഒ
തിരുവനന്തപുരം: (www.kvartha.com 18.04.2019) കേരള വിപണിയിലേക്ക് അദാനി സോളാര്‍ എത്തുന്നു. അദാനി ഗ്രൂപ്പിന്റെ സോളാര്‍ നിര്‍മാണ വിഭാഗമാണ് അദാനി സോളാര്‍. റിസ്സോ സോളര്‍ എന്ന കമ്പനിയെ എക്‌സ്‌ക്ല്യൂസീവ് ചാനല്‍ പങ്കാളിയാക്കിക്കൊണ്ടാണ് കേരള വിപണിയില്‍ അദാനി സോളറ് എത്തിന്നത്. രാജസ്ഥാന്‍, ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് ശേഷമാണ് കേരള വിപണിയിലേക്ക് അദാനി ലക്ഷ്യം വെച്ചിരിക്കുന്നത്.
അദാനി സോളാര്‍ 25 വര്‍ഷത്തെ വാറന്റിയാണ് പാനലുകള്‍ക്ക് നല്‍കുന്നത്. 25 ശതമാനം വിഹിതമാണ് കേരള വിപണിയില്‍ നിന്ന് ലക്ഷ്യം വെക്കുന്നതെന്നും വളര്‍ന്നു വരുന്ന സൗരോര്‍ജ ഉല്‍പാദന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും അതിനാല്‍ അദാനി സോളാറിന് കേരളത്തില്‍ വന്‍ സാധ്യതകളുണ്ടെന്നും അദാനി സോളാര്‍ സിഇഒ രമേഷ് നായര്‍ വ്യക്തമാക്കി.
Keywords: Adani solar enter to Kerala market, Thiruvananthapuram, News, Kerala, Business.

Powered by Info News For You

Comments
Post a Comment