ഉദുമ നിയോജക മണ്ഡലത്തല്‍ 2,577 വോട്ടിന്റെ ലീഡ് ലഭിക്കുമെന്ന് യു ഡി എഫ്

കാസര്‍കോട്: (www.kasargodvartha.com 27.04.2019) ഉദുമ നിയോജക മണ്ഡലത്തല്‍ 2,577 വോട്ടിന്റെ ലീഡ് ലഭിക്കുമെന്ന് ശനിയാഴ്ച ചേര്‍ന്ന യു ഡി എഫ് നിയോജക മണ്ഡലം യോഗം വിലയിരുത്തി. പഞ്ചായത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നല്‍കിയ കണക്കാണ് പുറത്ത് വിട്ടത്.

Kasaragod, Election, News, UDF, Trending, Lead, Vote, Udma constituency.

ഉദുമ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് തല ലീഡ് നില. ചെമ്മനാട് - 6500, മുളിയാര്‍ - 2061, പെരിയ - 845, ഉദുമ - 700 എന്നീ പഞ്ചായത്തില്‍ 10,106 വോട്ടുകള്‍ക്ക് യു ഡി എഫ് ലീഡ് ചെയ്യും. ബേഡടുക്ക - 6250, കുറ്റിക്കോല്‍ - 500, പള്ളിക്കര - 479, ദേലംപാടി - 300 എന്നീ പഞ്ചായത്തില്‍ എല്‍ ഡി എഫിന് 7529 വോട്ട് ലീഡ് ചെയ്യും.

അങ്ങനെയെങ്കില്‍ 2577 വോട്ട് യു ഡു എഫിന് ഉദുമ മണ്ഡലത്തില്‍ ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇതിലും കൂടുതല്‍ ലീഡ് ലഭിക്കുമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും യു ഡി എഫിന് ഉദുമ മണ്ഡലത്തില്‍ ലീഡ് ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Election, News, UDF, Trending, Lead, Vote, Udma constituency.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?