മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍; ഏഴംഗ സംഘത്തില്‍ നാല് സ്ത്രീകള്‍; തട്ടിക്കൊണ്ടുപോയ കുട്ടികളെ 2.5 മുതല്‍ 3.10 ലക്ഷം വരെയുള്ള തുകയ്ക്ക് വിറ്റു
ഹൈദരാബാദ്: (www.kvartha.com 25.04.2019) ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുള്‍പ്പടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. ആന്ധ്രപ്രദേശിലാണ് നാല് സ്ത്രീകളുള്‍പ്പെടുന്ന ഏഴംഗ സംഘം അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഗുണ്ടൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി ഇവര്‍ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ മൂന്നു കുട്ടികളെ പോലീസ് മോചിപ്പിച്ചു. 2.5 മുതല്‍ 3.10 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് ഇവര്‍ കുട്ടികളെ വിറ്റത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കുട്ടികളെ വിറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Hyderabad, National, News, Kidnap, Case, Arrested, Children, Andhra Pradesh, Seven, including 4 women arrested for kidnapping, selling children in Andhra Pradesh .

Powered by Info News For You

Comments
Post a Comment