പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡനം; വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പരാതിയുമായി 24 കാരി പോലീസിലെത്തി, യുവാവിനെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2019) പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന 24 കാരിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി സ്വദേശിയായ മനോജ് മാത്യുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
തലശ്ശേരി സ്വദേശിനിയായ 24 കാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Molestation, Molestation Case against Youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Molestation, Molestation Case against Youth
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment