243 കേസുകളില്‍ പ്രതിയായ സുരേന്ദ്രന്റെ നാമനിര്‍ദ്ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത് 20 കേസുകള്‍; പത്രിക പുതുക്കി നല്‍കും
പത്തനംതിട്ട: (www.kvartha.com 03.04.2019) പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ സാക്ഷ്യപ്പെടുത്തിയ കേസുകളുടെ എണ്ണത്തില്‍ വന്‍വ്യത്യാസം. 20 കേസുകളില്‍ പ്രതിയെന്നാണ് സുരേന്ദ്രന്റെ പട്ടികയിലുള്ളത്. നേരത്തെ സുരേന്ദ്രന്‍ 242 കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ തന്റെ പേരില്‍ 242 കേസുകള്‍ ഉള്ളത് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Election, Trending, Election, Case, K Surendran, Mistake in Surendran's Nomination

Powered by Info News For You

Comments
Post a Comment