കര്‍ണാടകയില്‍ 2.3 കോടി രൂപ പിടികൂടി; പണം കണ്ടെടുത്തത് ടയറിനുള്ളില്‍ നിന്ന്

ബംഗളൂരു: (www.kvartha.com 21.04.2019) കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത 2.3 കോടി രൂപ പിടികൂടി. സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ടയറിനുള്ളില്‍ ഒളിപ്പിച്ചുവെച്ച പണം പിടികൂടിയത്.

ബംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്നാണ് പണം പിടികൂടിയത്. കാറിനകത്ത് സ്റ്റെപ്പിനി ടയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Karnataka, Election, Politics, Money, 2.3 Crore Seized in Karnataka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?